കാസർകോട് ഐടിഐ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ബന്ദിയോട് അടുക്ക ബൈദല സ്വദേശി മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിലായിരുന്നു ശിഹാബും കുടുംബവും താമസിച്ചിരുന്നത്. ......
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കാസർകോട് ഉപ്പളയിലാണ് സംഭവം.......
ഡിസിസി ഓഫീസിലെ തമ്മിലടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാന്‍ കുന്നിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
സീറ്റ് വിഭജന തര്‍ക്കത്തിലാണ് കാസര്‍കോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വച്ച് തമ്മിലടിച്ചത്.
പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ......
കാസർഗോഡ് : കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന നവ സംരംഭകർക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ -വിദ്യാർത്ഥി ഉച്ച കോടിയായ ഐ ഇ ഡി സി സമ്മിറ്റ് കാസർഗോഡ് നടക്കും. ഡിസംബർ -22 ന് എൽ.ബി.എസ്. ......
യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്. ......
അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. അജിത്ത് (35), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്.......
ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനിൽ കുമാർ പിടിയിലായത്.......
കാസർഗോഡ് : പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഗാസ ഐക്യദാർഢ്യ ജനകീയ ആക്ഷൻ കമ്മിറ്റിയുടെയും ടിപ്പുസുൽത്താൻ യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ
റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ......
കാസർഗോഡ് : ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണപ്പാളികൾ കടത്തിയ സംഭവത്തിൽ പ്രതിപക്ഷം പാലിക്കുന്ന മൗനംസംശയകരമാണെന്നും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഡി. ......
കാസർകോട് സിപിഎം നേതാവായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. അഭിഭാഷകയായ രഞ്ജിതകുമാരി (30) ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്ത് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ......